കിണാശ്ശേരി : അരീക്കാട് ആനറോഡ് കുറ്റിക്കാട്ട് പറമ്പ് പരേതനായ നമ്പിടി ബാലകൃഷ്ണൻ എന്നവരുടെ മകനും പെയ്ൻ്റിംഗ് തൊഴിലാളിയുമായ ശിവൻ (42) പോത്തഞ്ചേരിതാഴം "കരുമ്പയിൽ" വസതിയിൽ നിര്യാതനായി,
ഭാര്യ : സി.പി സുജാത, മക്കൾ : ശിവാനി, സൌമ്യ
സഹോദരന്‍ : വിനോദ്
ശവസംസ്കാരം വൈകിട്ട് മാങ്കാവ് ശ്മശാനം
Tags:
DEATH