പന്തീരങ്കാവ് : സ്റ്റാർ കെയർ ഹോസ്പിററൽ കാൻ്റീൻ ജീവനക്കാരൻ പന്തീരങ്കാവ് പൂളേങ്കര കിഴക്കേ പുൽപറമ്പിൽ കെ.പി അഹമ്മദ് (66) നിര്യാതനായി, ഭാര്യ: ആയിഷ, മക്കൾ : ഹയറുന്നീസ, നുസ്റത്ത്, ഫർസാന, അനസ്, മരുമക്കൾ: ഹനീഫ പൂളേങ്കര, ലത്തീഫ് വെള്ളിപറമ്പ്, ഹർഷാദ് പൊക്കുന്ന്, കബറടക്കം കോവിഡ് മാനദണ്ഡങ്ങളോടെ രാവിലെ 11.30 ന് മണക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Tags:
DEATH