മാത്തറ : കിണാശ്ശേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ താവളി കെ.എൻ ഗോപിനാഥൻ എന്ന മണി (76) മാത്തറ ബ്ലോക്ക് ഓഫീസിന് എതിർവശം കണ്ടൻകുട്ടി റോഡ് വസതിയിൽ നിര്യാതനായി,
ഭാര്യ : കാർത്യായനി
മക്കൾ : സബിത, സജീഷ്
മരുമക്കൾ : സുമേഷ്, ശരണ്യ
സഹോദരങ്ങൾ : ബാബു, സുന്ദരൻ, വിജയലക്ഷ്മി, രാധാകൃഷ്ണൻ, പരേതനായ മോഹനൻ
Tags:
death