കെ.ഇ കൃഷ്ണൻ നിര്യാതനായി

കിണാശ്ശേരി : വിമുക്ത ഭടനും, റിട്ട: ബി.എസ്.എൻ. എൽ ഉദ്യോഗസ്ഥനുമായ കാട്ടുകണ്ടി ഇടത്തിൽ കൃഷ്ണൻ (84) കിണാശ്ശേരി കുന്നത്ത് ക്ഷേത്രത്തിനു സമീപം 'സുകൃല്ഷ' വസതിയിൽ നിര്യാതനായി, 

ഭാര്യ : ടി. സുലോചന (റിട്ട: അധ്യാപിക, ആഴ്ചവട്ടം ഗവ: ഹൈസ്കൂൾ) 

മക്കൾ : ഗിൽസൻ (സാഫ്രൺ ഫാർമ), മഞ്ജുഷ (അക്കൗണ്ടന്റ്, പി.കെ. സി.ഐ.സി.എസ്. ആർട്സ് & സയൻസ് കോളേജ്, മാത്തറ)

മരുമക്കൾ: ഷാജി (ബേപ്പൂർ), സുഹീ (റെയ്‌സ് എഡ്യൂക്കേഷൻ കോർഡിനേറ്റർ). 

ശവസംസ്ക്കാരം 11.08.2026 ചൊവ്വാഴ്ച രാത്രി 8 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post