കണ്ടിയിൽ സചീന്ദ്രബാബു നിര്യാതനായി

മാങ്കാവ് : കണ്ടിയിൽ സചീന്ദ്ര ബാബു (82) (കണ്ടിയിൽ ഗോപാലൻ ട്രേഡേഴ്‌സ്) മാങ്കാവ് വേട്ടക്കൊരു മകൻ ഭഗവതി ക്ഷേത്രത്തിന് സമീപം "കണ്ടിയിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : കെ.പി പ്രേമി

മക്കൾ : ഭൂപേഷ് (ബിസിനസ് ഡെവലപ്മെൻ്റ് ഓഫീസർ ഐ. ഐ.എം.കെ), സിദ്ധേഷ് (വാട്ടർ മാർക്ക് ഇവൻ്റ്സ് എൽ.എൽ.പി

മരുമക്കൾ: ഷീല, റീന

സഹോദരങ്ങൾ : സൂര്യപ്രകാശ്,  സാഹിത്യ സുഭാഷിണി, പരേതരായ സുഗന്ധഭായി, സംഗമേഷിണി 

ശവസംസ്കാരം 09.08.2026 ഞായറാഴ്ച രാത്രി 8.30ന് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post