മാളിയേക്കൽ ഖദീജ നിര്യാതയായി

കിണാശ്ശേരി : പരേതനായ മാളിയേക്കൽ ബിച്ചിക്കോയ എന്ന വരുടെ ഭാര്യ ഖദീജ (കുഞ്ഞി) യതീംഖാന റോഡ് ഷാഫി മസ്ജിദിന് സമീപം സ്വവസതിയിൽ നിര്യാതയായി,

മക്കൾ : സാജിത, സബീന, സലീന, ഷംലി, ഷൈബി

മരുമക്കൾ : അബ്ദുൽഖാദർ ചാലിയം, ശാഹുൽഹമീദ് കോവൂർ, നസീർ പൊക്കുന്ന്, മനാഫ് നടക്കാവ്, സർജാസ് ഫാറൂഖ് കോളേജ്

സഹോദരങ്ങൾ : ഹസ്സൻ, സഹീർ, കോയ(നിസാറലി), ഷാജു

മയ്യത്ത് നമസ്കാരം 08.08.2026 ശനിയാഴ്ച രാത്രി 8.45 ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post