കിണാശ്ശേരി : കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറായ അക്കര പറമ്പിൽ അബ്ദുൽ നജീബ് എന്ന എ.പി ഷെബീർ (46) കടുപ്പിനി സലഫി മസ്ജിദിന് പിൻവശം "എ.പി ഹൗസ്" വസതിയിൽ നിര്യാതനായി,
മാതാവ് : കദീശബി
പിതാവ് : പരേതനായ അഹമ്മദ്‌കോയ
ഭാര്യ : ഹസീന
മകൾ : നഫ്‌ല
സഹോദരങ്ങൾ : മുജീബ്റഹ്മാൻ,
വഹാബ്, ജബ്ബാർ, ബുഷറ, പരേതനായ ഹബീബ്
Tags:
death