എ.ടി മറിയംബി നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ എ.ടി മൊയ്തീൻകോയ എന്നവരുടെ ഭാര്യ മറിയംബി (83) നോർത്ത് പള്ളിക്ക് എതിർവശം കല്ലായി പറമ്പ് "ചെറിയകം ഹൗസ്" വസതിയിൽ നിര്യാതയായി, 

മക്കൾ : റുഖിയാബി, അഷറഫ്, സക്കീന, അൻവർ, അബു,  അനസ്, ശിഹാബ്, പരേതയായ അസ്മാബി

മരുമക്കൾ : അബ്ദുൽ അസീസ്, റസാക്ക്, ബാവ, മുഹമ്മദ്, റഷീദ,  മെഹറുബാനു, ആസിയ, ഫർസാന

മയ്യത്ത് നമസ്കാരം 05.09.2026 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post