ഒ. മുഹമ്മദ് നിര്യാതനായി

കിണാശ്ശേരി : ഒ. മുഹമ്മദ് (84) ഇഖ്റ ക്ലിനിക്കിന് പിൻവശം "മണാക്കടവ് പറമ്പ്" വസതിയിൽ നിര്യാതനായി,

ദീർഘകാലം കിണാശ്ശേരി യത്തീംഖാന കമ്മിറ്റി പ്രവർത്തക സമതി അംഗമായിരുന്നു

ഭാര്യ : പരേതയായ കെ.ടി ഖദീജ

മക്കൾ : റസിയാബി, സുബൈർ, അസ്കർ, റജിന, അബ്ദുൾറജീബ്, അബ്ദുൾനിസാർ 

മരുമക്കൾ : അബ്ദുള്ളകോയ (ആകോയ) ബൽക്കീസ്, നിഷിദ, ഫർസാന, സുഹാദ 

സഹോദരങ്ങൾ : പരേതരായ ആമിന, ആയിഷാബി 

മയ്യത്ത് നമസ്കാരം 20.07.2026 തിങ്കളാഴ്ച രാത്രി 9.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post