Homedeath ടി.ടി അബ്ദുൽസലാം നിര്യാതനായി byVALAYANAD NEWS -July 19, 2026 0 മാങ്കാവ് : പട്ടേൽതാഴം ടി.ടി അബ്ദുൽസലാം (58) കുറ്റിയിൽ താഴം റേഷൻകടക്ക് സമീപം സ്വവസതിയിൽ നിര്യാതനായി, ഭാര്യ : സാബിറ സഹോദരങ്ങൾ : നാസർ, ഹാഷിം, സുലൈഖ, സുഹറ, ഫാത്തിമ മയ്യത്ത് നമസ്കാരം 19.07.2026 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പള്ളിത്താഴം ശാദുലി ജുമാമസ്ജിദ് Tags: death Facebook Twitter