ചെറുകുന്നുമ്മൽ നബീസ നിര്യാതയായി

ഒളവണ്ണ : കമ്പിളിപറമ്പ് ചെറുകുന്നുമ്മൽ അബ്ദുറഹിമാൻ എന്നവരുടെ ഭാര്യ നബീസ (74) നിര്യാതയായി,

 മക്കൾ : സിദ്ദീഖ്, സലിം, സുസീർ, ദുൽഖർ, സുമയ്യ, തസ് ലീന, പരേതരായ അഷറഫ്, ജംഷീന

മരുമക്കൾ : ഷമീം, ഷംസുദ്ധീൻ, സുബൈദ, സാജിത, റഷീദ, ഫൗസിയ, നസി

സഹോദരങ്ങൾ : മമ്മു, മജീദ്, സെഫിയ, സുഹറ, പരേതരായ മൊയ്‌തീൻകോയ, ഹംസക്കോയ

മയ്യത്ത് നമസ്കാരം 18.12.2025 വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദ്  

Post a Comment

Previous Post Next Post