കിണാശ്ശേരി : കോഴിക്കോട് പാളയം ഫ്രൂട്ട്സ് മാർക്കറ്റിലെ എ.ആർ.കെ ഫ്രൂട്ട്സ് ഉടമ മാളിയേക്കൽകണ്ടി അബ്ദുൾ റസാഖ് (63) കിണാശ്ശേരി നോർത്ത് പള്ളിക്ക് എതിർവശം വി.ടി.കെ.സി വയൽ വസതിയിൽ നിര്യാതനായി,
ഭാര്യ : സാഹിദ
മക്കൾ ::അലിഅക്ബർ, സാബിത്ത്, ഫസൽ
മരുമകൾ : റജിന
സഹോദരങ്ങൾ : മോതി, മമ്മദ്കോയ, നാസർ, അസ്മ, സീനത്ത്, ഹൈറുന്നീസ, ഷരീഫ, സെറീന, നസീമ, പരേതരായ ആലിക്കോയ, സിദ്ദീഖ്, സൈനബ
Tags:
death