കിണാശ്ശേരി : കോഴിക്കോട് വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളിയായിരുന്ന വലിയകത്ത് ആലി (75) പൊക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് പിൻവശം "ആറ്റുപുറം" വസതിയിൽ നിര്യാതനായി,
ഭാര്യ : ആയിഷ, പരേതയായ ബിച്ച
മക്കൾ : സുധീർ, ജോസിനറ ഫിറോസ്, റഹീന
മരുമക്കൾ : സിദ്ദീഖ് ചെറുവണ്ണൂർ, റസാഖ് കുന്നമംഗലം, സുഹറ, ജുബൈരിയ
സഹോദരങ്ങൾ : മുഹമ്മദ് കോയ, ഉമ്മർകോയ, അൻവർ, പരേതരായ ബാവ, ആയിഷബി
Tags:
death