വാകേരിപ്പറമ്പ് മറിയം നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി വാകേരി പറമ്പ് എൻ.പി സൈനുദ്ദീൻ (അൽ ബൈക് ടീ സ്റ്റാൾ കിണാശ്ശേരി) എന്നവരുടെ ഭാര്യ മറിയം (56) കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം "വായോട്ട് താഴം" വസതിയിൽ നിര്യാതയായി, 

മക്കൾ : റിയാസ് (കെ.കെ സ്റ്റോർ നോർത്ത്) റിൻഷാദ്, റിൻഷിദ 

മരുമക്കൾ : റമീസ് പട്ടേൽ താഴം, ഈമാൻ, ഷിഫാന 

സഹോദരൻ : ഹസ്സൻ 

മയ്യത്ത് നമസ്കാരം 18.12.2025 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post