കിണാശ്ശേരി : നോർത്ത് കിണാശ്ശേരി നടുവിൽപാട്ട് വേണുഗോപാലൻ നായർ (78) വാളക്കട മേത്തൽ ക്ഷേത്രത്തിന് സമീപം "രാഗേഷ് നിവാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : രാധാമണി
മക്കൾ : രേഖ, രമ്യ
മരുമക്കൾ : ഷാജീവ്, നിധീഷ്
സഹോദരങ്ങൾ : ഗോവിന്ദൻകുട്ടി നായർ, ഹരിദാസൻ, വിജയരാഘവൻ, രാധ, വിലാസിനി
Tags:
death