കിണാശ്ശേരി : പരേതനായ പത്തറക്കൽ മമ്മദ്കോയ എന്നവരുടെ ഭാര്യ പുതിയറ മാളിയേക്കൽ കൽമാബി എന്ന ബിച്ചു (85) കിണാശ്ശേരി നോർത്ത് പള്ളിക്ക് എതിർവശം വി.ടി.കെ.സി വയൽ "പി.എം ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : കച്ചു, സുലൈഖ, പരേതനായ സലീം
മരുമക്കൾ : ബഷീർ കെ.പി നിഷാത്ത്, പരേതനായ ഹംസക്കോയ
സഹോദരങ്ങൾ : പാത്തു, ഷരീഫ, സൈനബി, സക്കീന, അബൂബക്കർ, മുഹമ്മദലി, പരേതരായ കാദിരിക്കോയ, കുഞ്ഞിക്കോയ അവറാൻകോയ
Tags:
death