ഉമ്മു ഹലീമ നിര്യാതയായി

കിണാശ്ശേരി : കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ റിട്ടയേർഡ് പ്രൊഫസർ പരേതനായ ബി.കെ അബ്ദുൽ അസീസ് മാസ്റ്ററുടെ ഭാര്യ പാദൂർ ഉമ്മു ഹലീമ (72) കച്ചേരിക്കുന്ന് "അലിഫ്" വസതിയിൽ നിര്യാതയായി, 

മക്കൾ : സാജിദ, സസീദ

മരുമക്കൾ : സലീം, സുധീർ

സഹോദരങ്ങൾ : പരേതരായ കാസർകോട് പാദൂർ കുഞ്ഞിമാഹിൻ, കുഞ്ഞാമു, അബ്ദുൾറഹ്മാൻ, അബ്ദുള്ളഹാജി, മുഹമ്മദ്കുഞ്ഞിഹാജി,  മഞ്ഞുമ്മ, ആയിഷ 

മയ്യത്ത് നമസ്കാരം 23.12.2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post