Homedeath ഗുഡ്സ് ഓട്ടോ ഡ്രൈവർ ഷാജി നിര്യാതനായി byVALAYANAD NEWS -December 19, 2025 0 കിണാശ്ശേരി : കുളങ്ങരപീടികയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പീടികത്തറ ഷാജി (53) നോർത്ത് കിണാശ്ശേരി കൊളത്തോട്ട് താഴം "സച്ചു നിവാസ്" വസതിയിൽ നിര്യാതനായി,പിതാവ് : പി.ടി ഗോപാലൻമാതാവ് : രാധ ഭാര്യ : സിന്ധു മക്കൾ : ഫെബിൻ, സച്ചിൻ സഹോദരൻ : ഷൈജു ശവസംസ്കാരം 19.12.2025 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മാങ്കാവ് ശ്മശാനം Tags: death Facebook Twitter