പ്രിയ മെറ്റൽസ് ഉടമ അബ്ദുൾ അസീസ് നിര്യാതനായി

കിണാശ്ശേരി : കോഴിക്കോട് ഓയിറ്റി റോഡിലെ പ്രിയ മെറ്റൽസ് ഉടമ പി.എം അബ്ദുൽ അസീസ് (72) കുളങ്ങരപീടിക മീമ്പാലൊടി പറമ്പ് "പ്രിയ" വസതിയിൽ നിര്യാതനായി,

ഭാര്യ : ഖമറുന്നീസ 

മക്കൾ : അബ്ദുൽനാസർ (പ്രിയ വെസൽസ്), മൻസൂർ, ഇമ്രാൻ, റിയാസ് (കോഹിനൂർ വെസൽസ്)

സഹോദരങ്ങൾ : കബീർ, സിദ്ദീഖ്, ആബിദ്, ജമീല, റുഖിയ, പരേതരായ സൈനബ, ഫാത്തിമ

മയ്യത്ത് നമസ്ക്കാരം 20.12.2025 ശനിയാഴ്ച രാവിലെ 10 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ 

കബറടക്കം വൈകിട്ട് 4 മണിക്ക് പാലക്കാട് മേപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post