Homedeath പ്രഭാകരൻ (ലോട്ടറി) നിര്യാതനായി byVALAYANAD NEWS -December 17, 2025 0 ഒളവണ്ണ : കമ്പിളിപറമ്പ് ലോട്ടറി വിൽപ്പനക്കാരൻ പ്രഭാകരൻ (68) പാലത്തുംകണ്ടി "കൈക്കോട്ടുംപാടം" വസതിയിൽ നിര്യാതനായി,ഭാര്യ : ശ്രീദേവി മക്കൾ : ഭവ്യ, ദിവ്യ മരുമകൻ : സുധീഷ്ശവസംസ്കാരം 18.12.2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാനാരി ശ്മശാനം Tags: death Facebook Twitter