ചായപ്പൊടി ബീരാൻകോയ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി ദേവിന്റകം ബീരാൻകോയ (74) നോർത്ത് പള്ളിക്ക് എതിർവശം "പള്ളിവീട്" വസതിയിൽ നിര്യാതനായി,

ഭാര്യ : പള്ളിവീട്ടിൽ സഫിയ 

മക്കൾ : നൗഷാദ് (യു.കെ), നബീൽ (സൗദി), നൈമ (കുവൈറ്റ്), നസീബ് (കുവൈറ്റ്), നർഗീസ്, നദീം (സൗദി)

മരുമക്കൾ : നാദിയ, ആയിഷ, സംജദ്, അഹമ്മദ് നിലൂഫർ, ജെറാൻ

സഹോദരങ്ങൾ : മുസ്തഫ, അബൂബക്കർ, ഇബ്രാഹീം, 
അലിക്കോയ, സൽമാബി  

മയ്യത്ത് നമസ്കാരം 05.12.2025 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ,

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post