കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ വലിയ തിരുത്തിമ്മൽ അബൂബക്കർ എന്നവരുടെ ഭാര്യ മറിയം (88) തയ്യിൽതാഴം "വി.ടി ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : സിദ്ധീഖ്, അബ്ദുൾനാസർ, ജമീല, അമീർ, ഫൈസൽ, ജലീന, മനാഫ്, അൻവർ സാദത്ത്, തെസ്‌ലീന
മരുമക്കൾ : കെ.പി ഹുസൈൻ (ഭാരത് ബേക്കറി), അബ്ദുള്ള കൊമ്മേരി, മണലൊടി ഹാരിസ് (കോഴിക്കോടൻസ് അഗ്രോ ഫുഡ്സ് & എക്സ്പോർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), റലീന, ഹയറുന്നീസ, ഷെരീഫ, ഹസീന, സുബൈദ, സബിത
സഹോദരങ്ങൾ : കുഞ്ഞി, ഹജ്ജീബി, ആമിന, പരേതരായ ആലിമൂപ്പൻ, അബ്ദുള്ളകോയ, കരീം, ഫാത്തിമ
Tags:
death