പുളിങ്ങാഞ്ചേരി ആമിന നിര്യാതയായി

കിണാശ്ശേരി : പരേതനായ പുളിങ്ങാഞ്ചേരി ആലിഹാജി എന്നവരുടെ ഭാര്യ ആമിന (85) പൊക്കുന്ന് വട്ടക്കണ്ടി പറമ്പ് വസതിയിൽ നിര്യാതയായി,
  
മക്കൾ : ഇമ്പിച്ചിപാത്തുമ്മ, സുഹറ, സുലൈഖ, ബീവി, ആരിഫ, റജിത, പരേതനായ മൊയ്തീൻകോയ

മരുമക്കൾ :  മമ്മദ്കോയ, റസാഖ്,  അഷറഫ്, നെജീബ്, ഇബ്രാഹിം, സൈനബ, , പരേതനായ അബ്ദുൾലത്തീഫ്

മയ്യത്ത് നമസ്കാരം 29.11.2025 ശനിയാഴ്ച ഉച്ചക്ക് 12.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post