മാണക്കഞ്ചേരി ആലി നിര്യാതനായി

ഒളവണ്ണ : കമ്പിളിപ്പറമ്പ്  മാണക്കാഞ്ചേരി ആലി (74)  കള്ളിക്കുന്ന് "ഫൈജു മൻസിൽ" വസതിയിൽ നിര്യാതനായി, 

ഭാര്യമാർ : ആയിഷ, ഹലീമ

മക്കൾ : ഫൈസൽ, ആർട്ടിസ്റ്റ് ഫിറോസ്, അഡ്വ: ഫിർഷാദ്, ഫൈജാസ്, ഫജ്നുമോൾ

സഹോദരങ്ങൾ :  മാണക്കാഞ്ചേരി ഹസ്സൻ, ഇമ്പിച്ചി പരേതരായ മൊയ്തീൻ, അബ്ദുറഹിമാൻ, മൂസ, മുഹമ്മദ്, കുഞ്ഞി, ആമിന, ഖദീജ

കബറടക്കം കഴിഞ്ഞു

Post a Comment

Previous Post Next Post