ഇ.കെ മൊയ്തീൻകോയ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി ഈന്തുംകണ്ടി മൊയ്തീൻകോയ എന്ന കോയമോൻ (56)
പോത്തഞ്ചേരിതാഴം വസതിയിൽ നിര്യാതനായി, 

പിതാവ് : കോയട്ടി

മാതാവ് : ഉമ്മുട്ടി

ഭാര്യ : സാജിത 

മക്കൾ : ദിൽഷാന, നേഹന 

സഹോദരങ്ങൾ : അഷ്‌റഫ്‌, ഉമ്മർ, 
വഹീദ, ഷെറീന, റയ്‌ഹാനത്ത്

മയ്യത്ത് നമസ്ക്കാരം 07.09.2025 ഞായറാഴ്ച ഉച്ചയ്ക്ക് 1മണിക്ക് പൊക്കുന്ന്  കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post