കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ ഏലക്കായ അബ്ദുള്ളക്കുഞ്ഞ് എന്നവരുടെ മകൾ
നൂർജഹാൻ (58) മീമ്പലൊടി പറമ്പ് "ജഫ്ത് മഹൽ" വസതിയിൽ നിര്യാതയായി,
മാതാവ് : പരേതയായ പാത്തുമ്മ
സഹോദരങ്ങൾ : അബ്ദുറഹ്മാൻ, അഷ്‌റഫ്, നൗഷാദ്, ബൽകീസ്, ഖദീജ, പരേതരായ സുബൈദ, റംല
Tags:
DEATH