മാങ്കാവ് : ബാംഗ്ലൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബി.ബി.എ വിദ്യാർത്ഥി മരണപ്പെട്ടു,
കുറ്റിയിൽതാഴം ചിപ്പിലിപ്പാറ കളത്തിൽ മേത്തൽ ധനേഷിൻ്റെ (സ്മാർട്ട് പാർസൽ സർവീസ്) മകൻ ഹരികേഷ് (19) ആണ് മരണപ്പെട്ടത്
മാതാവ് : രശ്മി
സഹോദരി : മീനാക്ഷി
ശവസംസ്കാരം 04.09.2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം