എൻ.എം ഷമീർ നിര്യാതനായി

നല്ലളം : കിണാശ്ശേരി തോട്ടുമ്മാരം എൻ.പി കോട്ടേജിൽ താമസിക്കുന്ന
പട്ടു തെരുവ് നടക്കാവ് മാളിയേക്കൽ ഷമീർ (50) നല്ലളം വെസ്റ്റ് ബസാർ "താസ് മൻസിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : ബായന്റെ മാളിയേക്കൽ മൊസ്മി

മകൾ : സയ

മയ്യത്ത് നമസ്കാരം 29.09.2025  തിങ്കളാഴ്ച രാത്രി 8 മണിക്ക് നല്ലളം വെസ്റ്റ് ബസാർ പള്ളിയിൽ, 8.45 ന് കണ്ണംപറമ്പ് പള്ളിയിൽ


Post a Comment

Previous Post Next Post