എൻ.പി ഉസ്മാൻ നിര്യാതനായി

മാങ്കാവ് : കുറ്റിയിൽതാഴം നടേലത്ത് പറമ്പ് ഉസ്മാൻ (71) ഉദയമംഗലം പറമ്പ് "ഫാത്തിമ ഹൗസ്" വസതിയിൽ നിര്യാതനായി,

 ഭാര്യ : വി. അയിഷബി

മക്കൾ :  മുഹമ്മദ് താരിഖ് (ലക്കി സ്റ്റാർ), മുഹ്സിനത്ത് ഫാത്തിമ, ഖദീജത്തുൽ ഖുബറ

മരുമക്കൾ : ഷഹറാബ് കിണാശ്ശേരി, അബൂബക്കർ സിദ്ധീഖ്, നസീമ

മയ്യത്ത് നമസ്ക്കാരം 01.10.2025 ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് കുറ്റിയിൽതാഴം ത്ഖ് വ ജുമാ മസ്ജിദ്, കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post