കിണാശ്ശേരി : പരേതനായ മരക്കാൻകടവ് പറമ്പ് ഇബ്രാഹിം മൂപ്പൻ എന്നവരുടെ മകൻ കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം "അൽഹംദ്" വസതിയിൽ ഇസ്മായിൽ (49) ഖത്തറിൽ വെച്ച് നിര്യാതനായി,
മാതാവ് : മറിയംബി
ഭാര്യ : നാദിറ
മക്കൾ : നഈമ, നഷ് വ, സമീറ
സഹോദരങ്ങൾ : അബൂബക്കർ, അഹമ്മദ് കോയ, റസാക്ക്, അഷറഫ്, സുഹറ, ബുഷറ, ഷൗക്കത്ത്, സക്കരിയ, നസീറ, പരേതനായ മുജീബ്
മയ്യത്ത് നമസ്കാരം 04.06.2025 ബുധനാഴ്ച രാവിലെ 8 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ