HomeDEATH കുഞ്ഞിരായിൻ നിര്യാതനായി byVALAYANAD NEWS -June 03, 2025 0 കിണാശ്ശേരി : കടുപ്പിനി തേങ്ങ പാണ്ടികശാലയിലെ ജീവനക്കാരനായിരുന്ന ടി.പി കുഞ്ഞിരായിൻ (77)കോന്തനാരി പള്ളിക്ക് സമീപം "ചിറക്കൽ ഹൗസ്" വസതിയിൽ നിര്യാതനായി,സഹോദരങ്ങൾ : പരേതരായ പോക്കു, ബാവ, കുഞ്ഞീബി, ഉമ്മയ്യക്കുട്ടിമയ്യത്ത് നമസ്കാരം 03.06.2025 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter