കിണാശ്ശേരി : കുറ്റിയിൽ താഴം കളാഞ്ചേരി പറമ്പ് റാഫി എന്നവരുടെ ഭാര്യയും പരേതനായ ആലി (സിമൻ്റ്) മകളുമായ അസ്മാബി അസ്മാബി (45) "പുനത്തിൽവയൽ" വസതിയിൽ നിര്യാതയായി,
മക്കൾ : ഫാത്തിമ, റിസ് വാന, റസാൻ
സഹോദരങ്ങൾ : ആമിന, ഖദീജ, മൊയ്തീൻകോയ,, അഷറഫ്, സൗദാബി, നസീറ, സക്കീർ, പരേതനായ അബ്ദുൾ റസാഖ്
Tags:
DEATH