എം.കെ അരവിന്ദാക്ഷൻ നിര്യാതനായി

മാങ്കാവ് : റിട്ട: മാതൃഭൂമി ജീവനക്കാരൻ മങ്കാവിൽ കോവിൽ വീട്ടിൽ എം.കെ അരവിന്ദാക്ഷൻ (76) ഗോവിന്ദപുരം പാർത്ഥ സാരഥി ക്ഷേത്രത്തിനു സമീപം സ്വവസതിയിൽ നിര്യാതനായി,

ഭാര്യ : നീന
 
മക്കൾ : സേതുമാധവൻ, ലക്ഷ്മി, ആനന്ദ്

സഹോദരങ്ങൾ : കുഞ്ഞിലക്ഷ്മി(ബേബി), കൃഷ്ണരാജ്, നരേന്ദ്രൻ

ശവസംസ്ക്കാരം 18.06.25 ബുധനാഴ്ച രാവിലെ 10.30 മണിക്ക് മങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post