കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ നൂഞ്ഞിയിൽ ശങ്കരൻ (BSNL)എന്ന വരുടെ ഭാര്യ എം.പി ഗീത (54) നൂഞ്ഞി പാർക്കിന് എതിർവശം "നൂഞ്ഞിയിൽ" വസതിയിൽ നിര്യാതയായി
മാതാവ് : മാധവി
മക്കൾ : സഗീഷ്, സനീഷ്, പ്രനൂഷ്
മരുമകൾ : ശ്രുതി
സഹോദരങ്ങൾ : രാമകൃഷ്ണൻ, ദിനേശൻ, ശ്രീജ
ശവസംസ്ക്കാരം 08.05.2025 വ്യാഴാഴ്ച വൈകിട്ട് 5.30 ന് മാങ്കാവ് ശ്മശാനം