കിണാശ്ശേരി : മൂർക്കനാട് പരേതനായ കെ.ടി മുഹമ്മദ് എന്നവരുടെ ഭാര്യ കദീശബി (77) കുളങ്ങരപീടിക മാനന്ത്രാവിൽ പറമ്പ് വസതിയിൽ നിര്യാതയായി,
മക്കൾ : നസീമ, സലിം, റഫീക്ക്, ഷെഫീക്ക്, റിയാസ്, സമീറ
മരുമക്കൾ : ആലിക്കോയ നല്ലളം, ഷംസാദ് ബീഗം, സബീന, ഷമീന, സഅദിയ, റസാക്ക് മുഖദാർ
മയ്യത്ത് നമസ്കാരം 06.05.2025 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് മാനന്ത്രാവിൽ തഖ് വ ജുമാ മസ്ജിദ്, ഖബറടക്കം നല്ലളം ഖബർസ്ഥാനിൽ
Tags:
DEATH