മാങ്കാവ് : കുറ്റിയിൽതാഴം മണലൊടി ഹബീബ് റഹ്മാൻ ഹാജി (79) സിറ്റി ബാങ്കിന് പിൻവശം "സൈനാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : പരേതയായ സുബൈദ
പിതാവ് : പരേതനായ മണലൊടി ആലിക്കോയ ഹാജി
മാതാവ് : കളത്തുങ്ങൽ അമ്പലങ്ങാട്ട് സൈനബ
മക്കൾ : അനീസ് റഹ്മാൻ, ആരിഫ,
അത്തീഖ് റഹ്മാൻ, ഹാഫിസ് റഹ്മാൻ
മരുമക്കൾ : റിയാസ് ചാലിയം,
നസീറ, ഫെബിൻ, നൗഷീന
സഹോദരങ്ങൾ : മുഹമ്മദ് ഇസ്മായിൽ (മമ്മു ഹാജി), അസീസ്, മുഹമ്മദ് ബഷീർ, മൈമൂന, അയ്യൂബ്
Tags:
DEATH