അഭിഷേക് (കുട്ടു) നിര്യാതനായി

മാങ്കാവ് : കച്ചേരിക്കുന്ന് പരേതനായ തോട്ടുംപുറത്ത് ചന്ദ്രഹാസൻ എന്നവരുടെ മകൻ  അഭിഷേക് എന്ന കുട്ടു (30) നിര്യാതനായി,

മാതാവ് : ബേബി 

സഹോദരങ്ങൾ : അഭിലാഷ്, അഭിഷ 

ശവസംസ്കാരം 01.05.2025 വ്യാഴാഴ്ച രാത്രി 8 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post