വാഴയിൽ കൈച്ചുമ്മ നിര്യാതയായി

ഒളവണ്ണ : വാഴയിൽ കദീജ എന്ന കൈച്ചുമ്മ (85) ഒളവണ്ണ കയറ്റിയിൽ പൊനാക്കിൽ താഴം പറമ്പ് വാഴയിൽ വസതിയിൽ നിര്യാതയായി, 

മക്കൾ : മുഹമ്മദ് (ഓട്ടോ കൺസൾട്ടൻ്റ്), പരേതനായ മജീദ് 

മരുമക്കൾ : സെറീന, നദീറ 

ഭർത്താക്കന്മാർ : പരേതരായ വാഴയിൽ ഉമ്മർ, വാഴയിൽ മമ്മദ് കോയ

മയ്യത്ത് നമസ്കാരം 30.05.2025 വെള്ളിയാഴ്ച രാത്രി 8.30 മണിക്ക് ഒടുമ്പ്ര പള്ളിയിൽ

Post a Comment

Previous Post Next Post