കുന്നത്ത് ഷൈലജ നിര്യാതയായി

മാങ്കാവ് : കച്ചേരിക്കുന്ന്  കുന്നത്ത്  സുകുമാരൻ എന്നവരുടെ ഭാര്യ ഷൈലജ (60) നിര്യാതയായി, 
 
മക്കൾ : സുഗീഷ് (യുവജനതാദൾ എസ് സൗത്ത് മണ്ഡലം സെക്രട്ടറി), സുഗിത (സിപിഐഎം പേരാച്ചികുന്ന്‌ ബ്രാഞ്ച് സെക്രട്ടറി)

മരുമക്കൾ : സന്തോഷ്‌ പുനത്തിൽ,
നിജിത
.
ശവസംസ്കാരം 24.05.2025 ശനിയാഴ്ച ഉച്ചക്ക് 2 മണി മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post