കിണാശ്ശേരി : പരേതനായ കാവുങ്ങൽ കോന്തനാരി കുഞ്ഞിക്കോയ എന്നവരുടെ ഭാര്യ കാവിലാടത്ത് ഇമ്പിച്ചീബി (90) പൊക്കുന്ന് "കാവുങ്ങൽ" വസതിയിൽ നിര്യാതയായി,
മക്കൾ : ഹമീദ് (റിട്ട:സിവിൽ സപ്ലൈസ് കോർപ്പറേഷൻ), ജമീല, സുബൈർ, റഷീദ
മരുമക്കൾ : അബൂബക്കർ (റിട്ട: സപ്ലൈസ് കോർപ്പറേഷൻ) അഷറഫ് അരക്കിണർ, ബുഷറ, നസീറ
Tags:
DEATH