തേരത്ത് ഹൗസ് ജമീല നിര്യാതയായി

കിണാശ്ശേരി : മാനന്ത്രാവിൽ പാടം  തേരത്ത് ഹൗസിൽ ജമീല (70) മാത്തറ ബസ്റ്റോപ്പിന് പിൻവശം മകളുടെ വസതിയിൽ നിര്യാതയായി, 

ഭർത്താവ് : പരേതനായ ബിച്ചിക്കോയ 

മക്കൾ : റാഹില, റഹിയാനത്, നസീമ, കോയ

മരുമക്കൾ : അയൂബ്, ഇഖ്ബാല്‍, നൗഫൽ, ഷിജിലി

മയ്യത്ത് നമസ്കാരം 16.05.2025 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒടുമ്പ്ര പള്ളിയിൽ 

Post a Comment

Previous Post Next Post