കാവുങ്ങൽ കോന്തനാരി ഖദീജകുട്ടി നിര്യാതയായി

പൊക്കുന്ന് : പരേതനായ കാവുങ്ങൽ കോന്തനാരി മമ്മദ്കോയ എന്നവരുടെ മകൾ ഖദീജകുട്ടി (84) കോന്തനാരി പറമ്പ് വസതിയിൽ നിര്യാതയായി, 

സഹോദരങ്ങൾ : നഫീസ, പരേതരായ അബ്ദുള്ളകോയ, കുഞ്ഞിമോൻ, ആയിഷ, ബീകുട്ടി 

മയ്യത്ത് നമസ്കാരം 17.02.2025 തിങ്കളാഴ്ച വൈകിട്ട് 4.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post