റസാഖ് മാസ്റ്റർ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ റിട്ട: കായികാധ്യാപകൻ മേടപ്പറമ്പിൽ അബ്ദുറസാഖ് മാസ്റ്റർ (87) കിണാശ്ശേരി നോർത്ത് പള്ളിക്ക് എതിർവശം ഇക്കാട്ടിരിപ്പറമ്പ് "നാലകത്ത്" വസതിയിൽ നിര്യാതനായി, 

ഭാര്യ : കുഴിപ്പുറത്ത് ഫാത്തിമ 

മക്കൾ : സദഖത്തുള്ള, ഖദീജ ഫറാഹ്, സൈഫുള്ള, യാസിറ, സില്‍മി, പരേതനായ ഹൈദർ ഷബീർ 

മരുമക്കൾ :  അബൂബക്കർ മാസ്റ്റർ എടത്തനാട്ടുകര, അബ്ദുൽസലാം ദമാം, മുഹമ്മദ് റഫീഖ് ദുബായ്, സജ്ന, റംല, ജയ്ഷ 

സഹോദരങ്ങൾ :  പരേതരായ എം.പി മുസ്തഫ, ആയിഷ ബീവി 

മയ്യത്ത് നമസ്കാരം 13.02.2025 വ്യാഴാഴ്ച രാത്രി 9 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിലും,
9.30ന് കണ്ണംപറമ്പ് ജുമാമസ്ജിദിലും 


Post a Comment

Previous Post Next Post