കെ പി അബ്ദുൽ ബഷീർ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കോരവീട് പറമ്പ് അബ്ദുൽ ബഷീർ (64) വി.ടി.കെ.സി വയൽ വസതിയിൽ നിര്യാതനായി, 

ഭാര്യ : സുഹറ (എൻ.എസ്) 

മക്കൾ : അഫ്റം റഹ്‌മാൻ, അതില മിമോഷ, അഫീഷ 

മരുമക്കൾ :;ജംഷീദ് മഞ്ചേരി, മുനീർ ബാലുശ്ശേരി, മാജിദ 

സഹോദരങ്ങൾ : അബ്ദുൽ കലാം, ജമീല, പരേതനായ അബ്ദുൾ റസാഖ് (ഹലുവ കോയ കല്ലായി) 

മയ്യത്ത് നമസ്കാരം 29.01.2025 ബുധനാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post