വല്ലിച്ചിലോട്ട് നിസാർ നിര്യാതനായി

ഒളവണ്ണ : കമ്പിളിപറമ്പ് വലിച്ചിലോട്ടു നിസാർ (50) കള്ളിക്കുന്ന് "വാരിയത്ത്" വസതിയിൽ നിര്യാതനായി,

പിതാവ് : പരേതനായ ഹസ്സൻ 

മാതാവ് : ആയിഷാബി 

ഭാര്യ ::സഫിയ 

മക്കൾ : നിഫാദ് ഫാരിസ്, റിഷാദ്, ഫിദ ഫാത്തിമ 

മരുമകൻ : ജുനൈദ് മൂർക്കനാട് 

മയ്യത്ത് നമസ്കാരം 29.01.2025 ബുധനാഴ്ച രാവിലെ 8 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ്

Post a Comment

Previous Post Next Post