മാനഞ്ചേരി സുബൈദ നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി മാനഞ്ചേരി അഷ്റഫ്  എന്നവരുടെ ഭാര്യ സുബൈദ (47) "എടക്കര മേത്തൽ" വസതിയിൽ നിര്യാതയായി, 

മക്കൾ : ഉഫ്സിന, ഹർഷിന, ഷഹന, മുർഷിദ

മരുമക്കൾ : ദിൽഷാദ് നല്ലളം, ജംഷാദ് ഫറോക്ക് 

സഹോദരങ്ങൾ : അബ്ദുൽസലാം പെരിങ്ങാവ്, ഷംസുദ്ദീൻ കൊണ്ടോട്ടി, റംല, പരേതരായ മുഹമ്മദലി, ആമിനക്കുട്ടി

മയ്യത്ത് നമസ്കാരം 24.01.2025 വെള്ളിയാഴ്ച വൈകിട്ട് 4.15 ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post