വി.വി റാമിൽ ഉമ്മർ നിര്യാതനായി

കിണാശ്ശേരി കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം സത്താർ മാസ്റ്റർ എന്നവരുടെ മകൻ റാമിൽ ഉമ്മർ (35) പുതുക്കുടി പറമ്പ് വസതിയിൽ നിര്യാതനായി, 

മാതാവ് : പരേതയായ ആയിഷബി കോഴിശ്ശേരി

സഹോദരങ്ങൾ : റിഷ ഫാത്തിമ, ഷിറിൽ മുഹമ്മദ്

മയ്യത്ത് നമസ്കാരം 23.01.2025 വ്യാഴാഴ്ച ഉച്ചയ്ക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post