മാങ്കാവ് : കുറ്റിയിൽതാഴം വാർഡ് കോൺഗ്രസ് (ഐ) കമ്മിറ്റി പ്രസിഡണ്ട് കീഴാനി ലോകേശൻ (59) സിറ്റി ബാങ്കിന് പിൻവശം പുനത്തും പറമ്പ് "ശ്രീരാഗം" വസതിയിൽ നിര്യാതനായി,
ഭാര്യ : ഹെബി
മക്കൾ : ഹർഷ (എസ്.ബി.ഐ ലൈഫ്), ആകാശ് (കെ.എസ്.യു ജില്ലാ സെക്രട്ടറി)
സഹോദരങ്ങൾ : സിദ്ധാർത്ഥൻ, സുധീർകുമാർ, മിനി, ബിന്ദു, പരേതനായ ഷിബു
Tags:
DEATH