അണ്ടിപ്പരിപ്പ് മുഹമ്മദ് കുഞ്ഞി നിര്യാതനായി


മാങ്കാവ് : മഹാറാണി മെറ്റൽസ് ഉടമ
ആയപ്പള്ളി മുഹമ്മദ് കുഞ്ഞി (76) 
പട്ടേൽതാഴം പ്രസ്റ്റീജ് പബ്ലിക്ക് സ്കൂളിന് സമീപം "പ്രസൂണിക് ഗാർഡനിൽ" നിര്യാതനായി

ഭാര്യ : വളപ്പിൽ സുബൈദ 

മക്കൾ : നിഷാദ,
നിദാസ് (ഖത്തർ),
നിജിത (പ്രസ്റ്റീജ് സ്കൂൾ),
നിഫിദ, നിജാഷിർ, 
പരേതനായ നിസാർ 

മരുമക്കൾ : ബഷീർ (അസ്മ സ്റ്റീൽ),
വഹീദ, നദീറ, നിഷാം പയനിയർ (ദുബൈ),
ഷർഫു (പൈപ്&സ്റ്റീൽ)
 
സഹോദരങ്ങൾ:സൈന,
റുഖിയ, സുബൈദ, റസാക്ക് (തിരൂർ),
പരേതരായ നബീസ, ആമിന, മൊയ്തീൻകോയ

മയ്യത്ത് നമസ്കാരം. 
06.09.2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് 
പരപ്പിൽ ശാദുലി പള്ളിയിൽ,
 
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post