കിണാശ്ശേരി : കിണാശ്ശേരി നോർത്ത് വി.ടി.കെ.സി വയൽ ഐഷാസ് വസതിയിൽ ടി. മുഹമ്മദ് ഹനീഫ (62) ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ വെച്ച് നിര്യാതനായി,
കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സലാമത്ത് ബസ് ഉടമയാണ്
ഭാര്യ : ഫാത്തിമ ബീവി
മക്കൾ : മുഹമ്മദ് സഹദ് ദുബായ്, സാക്കിറ റയീസ
മരുമക്കൾ : ഷബീർ ദുബായ്, ഷബാന
സഹോദരങ്ങൾ : ബഷീർ, ഷാജഹാൻ, ഫിറോസ് ഖാൻ, ലൈലാബി, ബീബു, നദീറ, ഷൈജ
Tags:
DEATH